Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

'ബി.​കെ.​എ​സ്-​ലോ​റ​ൽ​സ് മാ​സ്റ്റ​ർ മൈ​ൻ​ഡ് 2022' ക്വി​സ് മ​ത്സ​രം

text_fields
bookmark_border
ബി.​കെ.​എ​സ്-​ലോ​റ​ൽ​സ് മാ​സ്റ്റ​ർ മൈ​ൻ​ഡ് 2022 ക്വി​സ് മ​ത്സ​രം
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ലോ​റ​ൽ​സ് സെ​ന്റ​ർ ഫോ​ർ ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്റ​ർ സ്‌​കൂ​ൾ ജ​ന​റ​ൽ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'ബി.​കെ.​എ​സ്-​ലോ​റ​ൽ​സ് മാ​സ്റ്റ​ർ മൈ​ൻ​ഡ് 2022' എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ 28ന് ​ബി.​കെ.​എ​സ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ബി.​കെ.​എ​സ് സ​യ​ൻ​സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സ്‌​കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. ഒ​രു സ്‌​കൂ​ളി​ൽ​നി​ന്ന് ര​ണ്ട് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ടീ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം.

വി​ജ​യി​ക​ൾ​ക്ക് 1,000 ഡോ​ള​ർ കാ​ഷ് പ്രൈ​സും പ്രേ​ക്ഷ​ക​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. അ​ക്കാ​ദ​മി​ഷ്യ​ൻ, എ​ഴു​ത്തു​കാ​ര​ൻ, ഫ്രീ​ലാ​ൻ​സ് മീ​ഡി​യ ക​ൺ​സ​ൾ​ട്ട​ന്റ്, മോ​ട്ടി​വേ​ഷ​ന​ൽ ട്രെ​യി​ന​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ടെ​റി ഒ​ബ്രി​യ​ൻ ആ​ണ് ക്വി​സ് മാ​സ്റ്റ​ർ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66911311, 39918997 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - 'BKS-Laurels Mastermind 2022' Quiz Competition
Next Story