Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ്...

ബി.കെ.എസ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്

text_fields
bookmark_border
ബി.കെ.എസ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്
cancel
camera_alt

ബ​ഹ്റൈ​ൻ കേ​ര​ളീ​യ

സ​മാ​ജം വ​നി​ത വേ​ദി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ

അ​ഞ്ചോ നാ​യ​ർ മാ​ങ്ങാ​ട്ട്

ക്ലാ​സെ​ടു​ക്കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​ത വേ​ദി ‘ഫൈ​ൻ​ഡി​ങ് ഹാ​പ്പി​ന​സ് ഇ​ൻ യു ​ആ​ൻ​ഡ് മി’​എ​ന്ന വി​ഷ​യ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ഭി​നേ​ത്രി​യും മോ​ട്ടി​വേ​റ്റ​റും സ​ഞ്ചാ​രി​യു​മാ​യ അ​ഞ്ചോ നാ​യ​ർ മാ​ങ്ങാ​ട്ടാ​ണ് ക്ലാ​സെ​ടു​ത്ത​ത്.

സ​മാ​ജം സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വ​നി​ത​വേ​ദി പ്ര​സി​ഡ​ന്റ് ഇ​നി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, വ​നി​ത വേ​ദി സെ​ക്ര​ട്ട​റി നി​മ്മി റോ​ഷ​ൻ, അ​ഭി​നേ​ത്രി ഓ​ട്രി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ര​ച​ന അ​ഭി​ലാ​ഷ് സ്വാ​ഗ​ത​വും ശാ​രം​ഗി ശ​ശി​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BKSMotivation Class
News Summary - BKS Motivation Class
Next Story