Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ് വനിതാവേദി...

ബി.കെ.എസ് വനിതാവേദി ഭാരവാഹികൾ

text_fields
bookmark_border
ബി.കെ.എസ് വനിതാവേദി ഭാരവാഹികൾ
cancel
camera_alt

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പ്ര​സി​ഡ​ന്റാ​യി മോ​ഹി​നി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​മ്മി റോ​ഷ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​നി​ത തു​സാ​ലി, ജോ​ബി ഷാ​ജ​ൻ, ര​ച​ന അ​ഭി​ലാ​ഷ്, സി​ൻ​ഷാ വി​തേ​ഷ്, മ​സീ​ജ താ​രി​ഖ്, ധ​ന്യ ശ്രീ​ലാ​ൽ, ഷീ​ജ ന​ട​രാ​ജ്, ഇ​ന്ദി​ര വി​ശ്വ​നാ​ഥ​ൻ, സാ​രം​ഗി ശ​ശി, പ്യാ​രി വി​നോ​യ്, സോ​ണി സ​തീ​ഷ്, വി​ദ്യ വൈ​ശാ​ഖ്, കീ​ർ​ത്തി സാ​ജ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.K.SVanitavedi
News Summary - B.K.S -Vanitavedi
Next Story