Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​ഹോ​ദ​ര്യ​ത്തി​ന്റെ​...

സാ​ഹോ​ദ​ര്യ​ത്തി​ന്റെ​ ഒ​ത്തു​ചേ​ര​ലാ​യി ബി.​കെ.​എ​സ്.​എ​ഫ് പൊ​ന്നോ​ണം

text_fields
bookmark_border
BKSF
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ് പൊ​ന്നോ​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) മ​നാ​മ കെ ​സി​റ്റി ബി​സി​ന​സ്സ് സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം 2024 സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ഒ​ത്തു​ചേ​ര​ലാ​യി.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബി.​കെ.​എ​സ്.​എ​ഫ് സീ​നി​യ​ർ അം​ഗ​വും പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​നു​മാ​യ ജോ​ൺ പ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ത​യാ​റാ​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും വി​വി​ധ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളും ഏ​വ​രു​ടെ​യും പ്ര​ശം​സ നേ​ടി. 200 ഓ​ളം വ​രു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 750ൽ ​അ​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി വി​ജ​യ​മാ​ക്കി​യ​വ​ർ​ക്ക് ബി.​കെ.​എ​സ്.​എ​ഫ് ക​മ‍്യൂ​ണി​റ്റി ഹെ​ൽ​പ് ലൈ​ൻ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - BKSF Ponnonam as a gathering of brotherhood
Next Story