Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്...

ബി.​കെ.​എ​സ്.​എ​ഫ് വ​ള​ന്‍റി​യ​ർ​മാ​ർ മ​നാ​മ സൂ​ഖി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
BKSF volunteers distribute food at Manama Souq
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ് വ​ള​ന്റി​യ​ർ​മാ​ർ മ​നാ​മ സൂ​ഖി​ൽ ഭ​ക്ഷ​ണം  വി​ത​ര​ണം ചെ​യ്യു​ന്നു

മ​നാ​മ: തീ​പി​ടി​ത്തം മൂ​ലം സ്ഥാ​പ​ന​വും ജോ​ലി​യും ന​ഷ്ട​പ്പെ​ട്ട മ​നാ​മ സൂ​ഖി​ലെ അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച ഭ​ക്ഷ​ണ​വും ബി.​കെ.​എ​സ്.​എ​ഫ് വ​ള​ന്‍റി​യ​ന്മാ​ർ എ​ത്തി​ച്ചു​ന​ൽ​കി. ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ അ​ൻ​വ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, അ​ജീ​ഷ്, നു​ബി​ൻ അ​ൻ​സാ​രി, കാ​സിം പാ​ട​ത്ത​കാ​യി​ൽ, റാ​ഷി​ദ് ക​ണ്ണ​ങ്കോ​ട്ട്, ഖൈ​സ്, ന​ജീ​ബ് ക​ണ്ണൂ​ർ, മ​ണി​ക്കു​ട്ട​ൻ, സ​ലീം ന​മ്പ്ര, ര​ഞ്ജി​ത്ത് കൂ​ത്ത്പ​റ​മ്പ്, സു​ഭാ​ഷ് തോ​മ​സ്, സൈ​ന​ൽ കൊ​യി​ലാ​ണ്ടി, ഷി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫു​ഡ് സി​റ്റി​യാ​ണ് ഭ​ക്ഷ​ണം ബി.​കെ.​എ​സ്.​എ​ഫി​നു സം​ഭാ​വ​ന ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manama SouqFoodBahrain NewsBKSF
News Summary - BKSF volunteers distribute food at Manama Souq
Next Story