Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2023 11:52 AM IST Updated On
date_range 12 Feb 2023 11:52 AM ISTഎ.എം.യു അലുമ്നി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
മനാമ: അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അലുമ്നി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി സന്നദ്ധപ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു. പരിപാടിയിൽ സജീവമായി പങ്കെടുത്തവർക്കും ഡോ. സക്കീന, ഡോ. അസ്ലം എന്നിവർക്കും ജനറൽ സെക്രട്ടറി സയ്യിദ് ഖാലിഖുർ റഹ്മാൻ നന്ദി രേഖപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story