Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2024 10:25 AM IST Updated On
date_range 24 April 2024 10:25 AM ISTരക്തദാന ക്യാമ്പ് മേയ് ഒന്നിന്
text_fieldsbookmark_border
മനാമ: അൽ ഹിദായ സെന്റർ (മലയാളവിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് മേയ് ഒന്നിന് ബുധനാഴ്ച സൽമാനിയ ബ്ലഡ് ബാങ്കിൽ നടക്കുമെന്ന് സോഷ്യൽ വെൽഫെയർ വിഭാഗം അറിയിച്ചു.
രാവിലെ 7.30 മുതൽ ഉച്ച 12.30 വരെ നടക്കുന്ന ക്യാമ്പിലേക്ക് ഉടൻ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും വാഹനസൗകര്യം ആവശ്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 3925 1830, 3958 6469. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://forms.gle/L23Reu6osmU1q4n76 BLOOD-DONATION-2024.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story