Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​ബി.​എ​ഫ്...

ബി.​എം.​ബി.​എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ബി.​എം.​ബി.​എ​ഫ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ബ​ഹ്​​റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ്​ ഫോ​റം സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: ബ​ഹ്​​റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ്​ ഫോ​റം (ബി.​എം.​ബി.​എ​ഫ്) ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു.ബി.​എം.​ബി.​എ​ഫ്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക്​ മ​ധു​ര​വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്​​തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ത്ത കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaindependence dayBMBF
News Summary - BMBF Celebrated Independence Day
Next Story