Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​ബി.​എ​ഫ്...

ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി പ​ത്താം വാ​ർ​ഷി​കം 17ന്

text_fields
bookmark_border
BMBF Help And drink Scheme
cancel

​മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എം.​ബി.​എ​ഫ് ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ 10ാം വാ​ർ​ഷി​കം തൂ​ബ്ലി​യി​ലെ സി​ബാ​ർ​കോ​യി​ൽ ന​ട​ക്കും.

ഈ ​മാ​സം 17ന് ​രാ​വി​​ലെ ഒ​മ്പ​തി​ന് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഫോ​ളോ അ​പ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് യാ​ഖൂ​ബ് ലാ​റി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളും വ​ള​ന്‍റി​യ​ർ ടീ​മും പ​ങ്കെ​ടു​ക്കും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ഭാ​ര​വാ​ഹി ബ​ഷീ​ർ അ​മ്പ​ലാ​യി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain newsBMBF Help And drink Scheme
News Summary - BMBF Help And drink Scheme
Next Story