Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​ബി.​എ​ഫ്...

ബി.​എം.​ബി.​എ​ഫ് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
ബി.​എം.​ബി.​എ​ഫ് ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം
cancel

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ബി.​എം.​ബി.​എ​ഫ് എ​ല്ലാ റ​മ​ദാ​നി​ലും ന​ട​ത്തി​വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള 2024ലെ ​നോ​മ്പു​തു​റ കി​റ്റ് വി​ത​ര​ണ സ​മാ​പ​നം ഏ​പ്രി​ൽ അ​ഞ്ചി​ന് തൂ​ബ്ലി ക്രോ​ൺ തൊ​ഴി​ലാ​ളി വാ​സ​സ്ഥ​ല​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

താ​ഴ്ന്ന വ​രു​മാ​ന​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​യി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കു​ചേ​രു​ന്നു. അ​ത്യു​ഷ്ണ​കാ​ല​ത്തും തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ഭ​ക്ഷ​ണ കി​റ്റു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaifthar kit
News Summary - BMBF Iftar Kit Distribution
Next Story