Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​സി ഈ​ദ്...

ബി.​എം.​സി ഈ​ദ് ഇ​ശ​ൽ-2024 16ന്

text_fields
bookmark_border
BMC Eid-Ishal-2024
cancel
camera_alt

ബി.​എം.​സി ഈ​ദ് ഇ​ശ​ൽ 2024 സം​ഘാ​ട​ക സ​മി​തി യോ​ഗം

​മ​നാ​മ: ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി.​എം.​സി ഈ​ദ് ഇ​ശ​ൽ 2024 16ന് ​ന​ട​ക്കും. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ ക​ർ​സാ​ക്കാ​നി​ലു​ള്ള അ​ല്ലാ​ലി ലോ​ഞ്ച് ഗാ​ർ​ഡ​നി​ൽ ‘ഈ​ദ് ഇ​ശ​ൽ 2024’ എ​ന്ന പേ​രി​ലാ​യി​രി​ക്കും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന് ബ​ഹ​റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് പ​റ​ഞ്ഞു. ബി.​എം.​സി ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ, ഡാ​ൻ​സ് മ്യൂ​സി​ക് ഷോ, ​ഗാ​ന​മേ​ള, വ​ടം​വ​ലി , സ്വി​മ്മി​ങ് പൂ​ൾ, ത​ട്ടു​ക​ട, ഡി​ന്ന​ർ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത​സം​ഘം ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഇ.​വി. രാ​ജീ​വ​ൻ, ക​ൺ​വീ​ന​ർ​മാ​രാ​യ രാ​ജേ​ഷ് പെ​രു​ങ്കു​ഴി, റി​ജോ​യ് മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് ഡോ. ​പി.​വി. ചെ​റി​യാ​ൻ, സ​യ്യി​ദ് ഹ​നീ​ഫ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, പി.​വി. മാ​ത്തു​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. യാ​ത്ര സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് www.bahrainmediacity.com സ​ന്ദ​ർ​ശി​ക്കു​ക​യോ 38096845 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsEid-Ishal
News Summary - BMC Eid-Ishal-2024 on 16
Next Story