Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബോ​സ്റ്റ​ൺ...

ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ൾ നൂ​ർ അ​ൽ ദി​യാ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​​ളെ നൂ​ർ അ​ൽ ദി​യാ​ർ സ്കൂ​ളി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ
cancel
camera_alt

ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​​ളെ നൂ​ർ അ​ൽ ദി​യാ​ർ സ്കൂ​ളി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബ​ഹ്റൈ​ൻ ടീ​ച്ചേ​ഴ്സ് കോ​ള​ജി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി സം​ഘം നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​ജ്ഞാ​നം പ​ങ്കു​വെ​ക്കാ​നും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​മു​ള്ള ​ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ൾ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് സ്‌​കൗ​ട്ട് ടീ​മി​ന്റെ പ​രേ​ഡ് ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​നു​ശേ​ഷം അ​തി​ഥി​ക​ൾ​ക്ക് മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitBahrain NewsBoston UniversityNoor Al Diyar schol
News Summary - Boston University representatives visited Noor Al Diyar School
Next Story