Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​വേ​ശം വി​ത​ച്ച്...

ആ​വേ​ശം വി​ത​ച്ച് ബ്രേ​വ് സി.​എ​ഫ് 84; ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം

text_fields
bookmark_border
ബ്രേ​വ് സി.​എ​ഫ് 84
cancel
camera_alt

ബ്രേ​വ് സി.​എ​ഫ് 84 മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: ചൈ​ന​യി​ലെ ഷെ​ങ്‌​ചോ​വി​ൽ ന​ട​ന്ന ബ്രേ​വ് സി.​എ​ഫ് 84ൽ ​ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം. ഏ​ഷ്യ​ൻ ആ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ബ്രേ​വ് സി.​എ​ഫ് പോ​രാ​ളി​ക​ൾ വെ.​എ​ഫ്.​യു ഫൈ​റ്റേ​ഴ്സി​നെ​തി​രെ 5-1ന് ​വി​ജ​യം നേ​ടി. ബ​ഹ്‌​റൈ​നി​ൽ തു​ട​ക്ക​മി​ട്ട കാ​യി​ക മാ​മാ​ങ്കം ലോ​ക​ത്തി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

ബ്രേ​വ് സി.​എ​ഫി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 33ാമ​ത്തെ രാ​ജ്യ​മാ​ണ് ചൈ​ന. പ്ര​ധാ​ന ഇ​ന​ത്തി​ൽ ബി​ഡ്‌​സി​ന ഗ​വ​ഷെ​ലി​ഷ്‌​വി​ലി ഇ​റാ​സി​ൽ ഷു​ക​തേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം നേ​ടി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വെ.​എ​ഫ്. യൂ​ന് ഏ​ക വി​ജ​യം ന​ൽ​കി യാ​ങ് വൈ​ക്കാ​ങ് മു​ഹ​മ്മ​ദ് അ​ൽ​സ​മീ​ര​യെ തോ​ൽ​പി​ച്ചു. സ്ലോ​വേ​നി​യ, മൗ​റീ​ഷ്യ​സ്, നെ​ത​ർ​ലാ​ൻ​ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഇ​വ​ന്റു​ക​ൾ​ക്കു​ശേ​ഷം ഈ ​വ​ർ​ഷം ന​ട​ന്ന നാ​ലാ​മ​ത്തെ ഇ​വ​ന്റാ​യി​രു​ന്നു ഷെ​ങ്‌​ചോ ബ്രേ​വ് സി.​എ​ഫ് 84. ബ്രേ​വ് സി.​എ​ഫ് 85 ആ​ഗ​സ്റ്റ് 18ന് ​ലാ​ഹോ​റി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSports NewsBrave CF 84
News Summary - Brave CF 84 with enthusiasm- Success for Brave Combat Federation
Next Story