Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2022 6:38 AM GMT Updated On
date_range 13 Oct 2022 6:38 AM GMTസ്തനാർബുദ ബോധവത്കരണത്തിനായി വാക്കത്തോൺ
text_fieldsbookmark_border
മനാമ: സ്തനാർബുദ ബോധവത്കരണത്തിെന്റ ഭാഗമായി കാൻസർ കെയർ ഗ്രൂപ്പിെന്റ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നു. ബഹ്റൈൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിന് സീഫിലെ വാട്ടർ ഗാർഡൻ സിറ്റിയിലാണ് പരിപാടി നടത്തുന്നതെന്ന് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ അറിയിച്ചു. വിവിധ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story