Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമയക്കുമരുന്ന് കടത്ത്:...

മയക്കുമരുന്ന് കടത്ത്: പ്രതികള്‍ക്ക് വധശിക്ഷ റിവിഷന്‍ കോടതി ശരിവെച്ചു

text_fields
bookmark_border
മയക്കുമരുന്ന് കടത്ത്: പ്രതികള്‍ക്ക് വധശിക്ഷ റിവിഷന്‍ കോടതി ശരിവെച്ചു
cancel
മനാമ: 65 കിലോഗ്രാം ഹഷീഷ് കടത്തിയതി​​െൻറ പേരില്‍ പിടിയിലായ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കുന്നതിനെതിരെ നല്‍കിയ ഹര ജിയില്‍ റിവിഷന്‍ കോടതി വാദം കേള്‍ക്കുകയും നേരത്തെയുള്ള ശിക്ഷ ശരിവെക്കുകയും ചെയ്തു. ഇറാനില്‍ നിന്നുള്ളയാളുടെ സഹായത്തോടെയാണ് പ്രതികള്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഇവ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തി​​െൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയായിരുന്നു. ഒന്നാം ക്രിമിനല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ 10,000 ദിനാര്‍ഴ വീതം പിഴയും നല്‍കണമെന്നായിരുന്നു വിധി. ജൂലൈ 24 നാണ് വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brounshugarBahrain News
News Summary - brounshugar-bahrain-bahrain news
Next Story