Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ...

അബൂദബിയിൽ കെട്ടിടത്തിന്​ തീപിടിച്ച് വന്‍ നാശനഷ്ടം

text_fields
bookmark_border
fire
cancel

അബൂദബി: മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന ഷോപ്പിനു തീപിടിച്ച് വന്‍ നാശനഷ്ടം. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടമുണ്ടായത്​. മണിക്കൂറുകളോളം കഠിനപ്രയത്‌നം നടത്തിയാണ് അബൂദബി പൊലീസ്, സിവില്‍ ഡിഫന്‍സ് അതോറിറ്റി അധികൃതര്‍ തീ കെടുത്തിയത്. ഈ ഭാഗത്തുള്ള മറ്റ് ഷോപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വന്‍ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്തിയ ശേഷമേ പൂര്‍ണ സ്ഥിതിയില്‍ ഈ ഭാഗം തുറന്നുകൊടുക്കുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuildingFireU.A.E News
News Summary - building in Abu Dhabi was badly damaged by fire
Next Story