Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബൈ ബാഹർ വിൻ യുവർ...

‘ബൈ ബാഹർ വിൻ യുവർ ഡ്രീം ടെസ്‌ല’; പ്രമോഷനൽ കാമ്പയിൻ അവസാന ഘട്ടത്തിലേക്ക്

text_fields
bookmark_border
bahar 8767868
cancel

മസ്കത്ത്: ഒമാനിലെ പ്രമുഖ ഡിറ്റർജൻറ് കമ്പനിയായ ബാഹർ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്ന സ്വപ്ന കാർ സ്വന്തമാക്കാനുള്ള പ്രമോഷനൽ കാമ്പയിൻ അവസാന ഘട്ടത്തലലേക്ക്. ഈ ഓഫർ അവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രമാണുള്ളത്. മൂന്ന് ഒമാനി റിയാലിന് ബാഹർ ഉൽപന്നങ്ങളായ നമ്പർ-1, ഫറ, പൈനെക്‌സ്, സ്പാർക് എന്നിവ വാങ്ങുന്നതിലൂടെ കൂപ്പൺ ലഭിക്കും. കൂപ്പണിലെ സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെ തത്ക്ഷണം ഉറപ്പുള്ള ഒരു സമ്മാനം നേടാനാകും. കൂടാതെ, കൂപ്പൺ നറുക്കെടുപ്പിലൂടെ ഒട്ടനവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

ഒന്നാം സമ്മാനമായി ടെസ്‍ല മോഡൽ വൈ കാറാണ് വിജയിയെ കാത്തിരിക്കുന്നത്. 15 പേർക്ക് ഐ ഫോൺ 15 മോഡൽ, 10 പേർക്ക് സാംസങ് എസ് 24 ഫോണുകൾ, അഞ്ചു പേർക്ക് ഐഫോൺ മോഡൽ 14, 20 പേർക്ക് വാഷിങ് മെഷീൻ, 25 പേർക്ക് 50 ഒമാനി റിയാൽ വീതമുള്ള ഗിഫ്റ്റ് കൂപ്പണുകൾ ഉൾപ്പടെ 75 പേർക്ക് ഗ്രാൻഡ് സമ്മാനങ്ങൾ നേടാനവസരമുണ്ട്. എല്ലാവരും വിജയികളാവുന്ന വിധത്തിലാണ് ഈ പ്രൊമോഷൻ ഒരുക്കിയിരിക്കുന്നത് എന്ന് നാഷനൽ ഡിറ്റർജൻറ് കമ്പനി മാനേജ്മെന്റ് അറിയിച്ചു. ലുലു, ക്യാരിഫോർ, നെസ്റ്റോ ഉൾപ്പടെ ഒമാനിലെ എല്ലാ പ്രമുഖ ഹൈപ്പർ -സൂപ്പർ മാർക്കറ്റുകളിലും ഒക്ടോബർ ഏഴുവരെ ഈ പ്രൊമോഷനുകളിൽ ഉപഭോക്താക്കൾക്ക് പങ്കെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahar Detergent
News Summary - Bye Bahar Win Your Dream Tesla'; The promotional campaign
Next Story