Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോർക തിരിച്ചറിയൽ ...

നോർക തിരിച്ചറിയൽ  കാർഡ്​  കാമ്പയിൻ

text_fields
bookmark_border

മനാമ: ‘നോർക റൂട്ട്സ്​’ തിരിച്ചറിയൽ കാർഡ്​ ലഭിക്കാനായി വിശ്വകല സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക്​ തുടക്കമായെന്ന്​ ഭാരവാഹികൾ അറിയിച്ചു.  പ്രവാസി മലയാളികൾക്കായി നടത്തുന്ന കാമ്പയിൻ ജൂൺ 16ന് അവസാനിക്കും. അപേക്ഷകൾ എല്ലാ വെള്ളിയാഴ്ചയും വൈകീട്ട്​ മുതൽ രാത്രി 8.30 വരെയും മറ്റു ദിവസങ്ങളിൽ രാത്രി 8.30 മുതൽ  10 വരെയും  വിശ്വകല ഓഫിസിൽ സ്വീകരിക്കും. വിവരങ്ങൾക്ക് 39056730, 33822295,33451917 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campain
News Summary - campain
Next Story