Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെ​ഗാ മെ​ഡി​ക്ക​ൽ...

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു
cancel
camera_alt

മു​ഹ​റ​ഖ്‌ മ​ല​യാ​ളി സ​മാ​ജം അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പ​ന​ത്തി​ൽ​നി​ന്ന് 

മ​നാ​മ: മു​ഹ​റ​ഖ്‌ മ​ല​യാ​ളി സ​മാ​ജം അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സ​മാ​പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ക്യാ​മ്പി​ൽ 300ഒാ​ളം പേ​ർ പ​െ​ങ്ക​ടു​ത്തു. സ​ജീ​വ​ൻ വ​ട​ക​ര, അ​ന​സ്‌ റ​ഹിം, മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, മു​ജീ​ബ് വെ​ളി​യ​​ങ്കോ​ട്, ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ദി​വ്യ പ്ര​മോ​ദ്, സു​ജ ആ​ന​ന്ദ്, ബാ​ഹി​റ സ​മ​ദ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന ച​ട​ങ്ങി​ൽ എം.​എം.​എ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ നി​ല​മ്പൂ​ർ, മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ന​സ്‌ റ​ഹീം, എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്​ സെ​ക്ര​ട്ട​റി സ​ജീ​വ​ൻ വ​ട​ക​ര, അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ൽ മു​ഹ​റ​ഖ് ബ്രാ​ഞ്ച് ഹെ​ഡ് ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mega Medical camp
Next Story