Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2021 3:53 AM GMT Updated On
date_range 18 Sep 2021 3:53 AM GMTകാൻസർ കെയർ ഗ്രൂപ് വളൻറിയർമാർ ലേബർ ക്യാമ്പ് സന്ദർശിച്ചു
text_fieldsbookmark_border
camera_alt
കാൻസർ കെയർ ഗ്രൂപ് വളൻറിയർമാർ ഡോ. പി.വി. ചെറിയാെൻറ നേതൃത്വത്തിൽ ലേബർ
ക്യാമ്പ് സന്ദർശിച്ചപ്പോൾ
മനാമ: കാൻസർ കെയർ ഗ്രൂപ് പ്രസിൻറ് ഡോ. പി.വി. ചെറിയാെൻറ നേതൃത്വത്തിൽ വളൻറിയർമാർ ഗഫൂളിലെ തൊഴിലാളി പാർപ്പിടകേന്ദ്രങ്ങൾ സന്ദർശിച്ചു.
20ഒാളം സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷണപ്പാക്കറ്റുകളും മറ്റ് അവശ്യ വസ്തുക്കളും നൽകി. എല്ലാ വെള്ളിയാഴ്ചകളിലും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഡോ. പി.വി. ചെറിയാൻ അറിയിച്ചു. രോഗികളായവർക്ക് ചികിത്സ സഹായവും നൽകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story