Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2019 5:32 AM GMT Updated On
date_range 22 Jun 2019 10:00 AM GMTവാഹനത്തിന് തീപിടിച്ചു സ്വദേശി മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വാഹനാപകടത്തിൽ സ്വദേശി മരിച്ചു. ഡിവൈറിൽ കൂട്ടിയിടിച്ചു കത്തിയ വാഹനത്തിനുള്ളിൽ പൊള്ളലേറ്റാണ് മരണം. മുത്ല റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനമോടിച്ചയാളാണ് ജഹ്റ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സിലാണ്. ജഹ്റയിൽനിന്ന് ഫയർഫോഴ്സും മെഡിക്കൽ എമർജൻസി വിഭാഗവുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story