Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​വ​ന്യൂ​സ്​ മാ​ളി​ൽ ​...

അ​വ​ന്യൂ​സ്​ മാ​ളി​ൽ ​ കാ​ർ​ണി​വ​ൽ തു​ട​ങ്ങി

text_fields
bookmark_border
avenues mall
cancel

മ​നാ​മ: ബ​ഹ്​​റൈ​ൻ ബേ​യി​​ലെ അ​വ​ന്യൂ​സ്​ മാ​ളി​ൽ അ​ഞ്ചാ​മ​ത്​ കാ​ർ​ണി​വ​ൽ 15ന് ​തു​ട​ങ്ങി. 24 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ർ​ണി​വ​ലി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പ്ര​ശ​സ്​​ത​രാ​യ ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. വി​വി​ധ പ്രാ​യ​ക്കാ​രാ​യ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​തെ​ന്ന്​ അ​വ​ന്യൂ​സ്​ ബ​ഹ്​​റൈ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഫ​റാ​സ്​ ബ​റ​കാ​ത്​ വ്യ​ക്​​ത​മാ​ക്കി.

ബ​ഹ്​​റൈ​നി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ മാ​ളാ​യ അ​വ​ന്യൂ​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ വ​ലി​യ സ​മ്മ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണി​ത്. സ​ന്ദ​ർ​ശ​ക​രു​ടെ മ​ന​സ്സി​ൽ മാ​യാ​ത്ത ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന കാ​ർ​ണി​വ​ലാ​യി​രി​ക്കു​മി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CarnivalAvenues MallBahrain News
News Summary - Carnival has started at Avenues Mall
Next Story