Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2024 10:23 AM IST Updated On
date_range 13 Aug 2024 10:23 AM ISTചെറുമത്സ്യങ്ങളെ പിടിക്കൽ; ആറ് ഇന്ത്യക്കാർക്കെതിരെ നിയമ നടപടി
text_fieldsbookmark_border
മനാമ: കടലിൽ നിന്ന് ചെറു മത്സ്യങ്ങൾ പിടിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ അവ പിടിച്ചതിന്റെ പേരിൽ ആറു പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.
ഇന്ത്യൻ വംശജരായ ആറുപേരുടെ കേസാണ് ലോവർ ക്രിമിനൽ കോടതിക്ക് കൈമാറിയത്. കോസ്റ്റ് ഗാർഡിൽ നിന്നുള്ള വിവരമനുസരിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവരുടെ കേസ് കോടതിക്ക് കൈമാറിയത്. ശേരി അടക്കമുള്ള ചെറുമൽസ്യങ്ങളെയാണ് ഇവർ പിടിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story