Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​ബി.​എ​സ്.​ഇ;...

സി.​ബി.​എ​സ്.​ഇ; മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ; മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

സി.​ബി.​എ​സ്. ഇ ​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​സ്.​എ​ൻ.​സി.​എ​സ്

ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്റൈ​ൻ ശ്രീ​നാ​രാ​യ​ണ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി, സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ‘2022, 2023’ വ​ർ​ഷ​ങ്ങ​ളി​ൽ 10ാം ക്ലാ​സി​ലും 12ാം ക്ലാ​സി​ലും വി​ജ​യി​ക​ളാ​യ, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

എ​സ്.​എ​ൻ.​സി.​എ​സ്. സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കി. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യും , ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും യോ​ഗ പ​രി​ശീ​ല​ക​യു​മാ​യ ആ​ശ പ്ര​ദീ​പ് വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു. അ​ക്ഷ​ര സ​ജീ​വ​ൻ പൂ​ജാ​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ 12-ാം ക്ലാ​സി​ൽ സെ​ക്ക​ൻ​ഡ് ടോ​പ്പ​റാ​യ അ​ഞ്ജ​ലി ഷ​മീ​റി​നെ​യും, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ സ​ബ്ജ​ക്ട് ടോ​പ്പ​റാ​യ ഹി​മ പ്ര​ശോ​ഭി​നേ​യും ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ചു. വി​ജ​യി​ക​ളാ​യ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വി​ശി​ഷ്ടാ​തി​ഥി​ക​ളും, ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​റ്റു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും 32ഓ​ളം അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

എ​സ്.​എ​ൻ.​സി.​എ​സ് ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ഡി. ​ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​ഞ്ജ​ന രാ​ജേ​ഷ് അ​വ​താ​ര​ക​യാ​യി​രു​ന്നു. വൈ​സ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് ബാ​ബു ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEbahrain
News Summary - CBSE-bahrain
Next Story