Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​സി.​ജി ഇ​ഫ്താ​ർ...

സി.​സി.​ജി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
സി.​സി.​ജി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി
cancel
camera_alt

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

Listen to this Article

മ​നാ​മ: ബ​ഹ്റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തു പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് (സി.​സി.​ജി) റാ​മീ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലെ പ്ര​മു​ഖ​രും ഗ്രൂ​പ്പി​ലെ സ​ജീ​വ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ന് സി.​സി.​ജി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു. നൈ​ന മു​ഹ​മ്മ​ദ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​​ന്റെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ ജെ​യ്​​ൻ, ഡി​സ്ക​വ​ർ ഇ​സ്‍ലാം ഗ​വ​ർ​ണ​ർ ബോ​ർ​ഡ് മെം​ബ​ർ ശൈ​ഖ്​ ഡോ. ​ഇ​സ ജാ​സ്സിം അ​ൽ മു​ത​വ, പ്ര​ശ​സ്ത ന​ടി മ​മ്​​ത മോ​ഹ​ൻ​ദാ​സ്, ബ​ഹ്റൈ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് അം​ഗം സോ​ണി​യ ജ​നാ​ഹി, കാ​ൻ​സ​ർ ബാ​ധി​ത കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫ്യൂ​ച​ർ സൊ​സൈ​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്മൈ​ൽ ചെ​യ​ർ​മാ​ൻ സ​ബ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ സ​യാ​നി, ഹു​സൈ​ൻ അ​ൽ ഹു​സ്സൈ​നി, അ​ബ്ദു​ൽ ആ​സിം ഫൗ​സി, ഫാ​ത്തി​മ ഷി​ഹാ​ബി, സ​ഫ അ​ൽ നാ​സ​ർ, റാ​ണ അ​ൽ മ​നാ​യി, ഹ​സ്നി​യ ക​രി​മി, അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ലി​ജോ​യ് ചാ​ല​ക്ക​ൽ, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​ഡ്വൈ​സ​ർ അ​രു​ൾ​ദാ​സ് തോ​മ​സ്, ഐ​മാ​ക്​ ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ര​വി വാ​രി​യ​ർ, ഗോ​പി​നാ​ഥ മേ​നോ​ൻ, കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​ശി സാ​മു​വ​ൽ, ജോ​ർ​ജ് മാ​ത്യു, അ​ബ്ദു​ൽ സ​ഹീ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar SangamC. C.G.
News Summary - CCG organized an Iftar meeting
Next Story