Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ജി ബ​ഹ്റൈ​ൻ: ഷി​ബു...

സി​ജി ബ​ഹ്റൈ​ൻ: ഷി​ബു പ​ത്ത​നം​തി​ട്ട ചെ​യ​ർ​മാ​ൻ, പി.​വി. മ​ൻ​സൂ​ർ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ

text_fields
bookmark_border
സി​ജി ബ​ഹ്റൈ​ൻ: ഷി​ബു പ​ത്ത​നം​തി​ട്ട ചെ​യ​ർ​മാ​ൻ, പി.​വി. മ​ൻ​സൂ​ർ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ
cancel
camera_alt

ഷി​ബു പ​ത്ത​നം​തി​ട്ട, പി.​വി. മ​ൻ​സൂ​ർ, നൗ​ഷാ​ദ് അ​മാ​ന​ത്ത്, നൗ​ഷാ​ദ് അ​ടൂ​ർ

മ​നാ​മ: 'സി​ജി'​ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ 2020-22 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ബു പ​ത്ത​നം​തി​ട്ട ചെ​യ​ർ​മാ​നാ​യി തു​ട​രു​ന്ന ക​മ്മി​റ്റി​യി​ൽ പി.​വി. മ​ൻ​സൂ​ർ ആ​ണ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ. ക​രി​യ​ർ -വി​ദ്യാ​ഭ്യാ​സ -ഗൈ​ഡ​ൻ​സ് മേ​ഖ​ല​ക​ളി​ൽ വേ​റി​ട്ട പ​ദ്ധ​തി​ക​ൾ ജ​ന​കീ​യ​മാ​യി ന​ട​പ്പാ​ക്കാ​നും സം​ഘ​ട​ന സ​ന്ദേ​ശം കൂ​ടു​ത​ൽ പേ​രി​ൽ എ​ത്തി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ​വ​രു​ത്താ​ൻ ജ​ന​റ​ൽ ബോ​ഡി തീ​രു​മാ​നി​ച്ചു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: യൂ​സു​ഫ് അ​ലി, അ​ലി സൈ​നു​ദ്ദീ​ൻ (വൈ​സ് ചെ​യ​ർ), നൗ​ഷാ​ദ് അ​ടൂ​ർ (ഫി​നാ​ൻ​സ് സെ​ക്ര), നൗ​ഷാ​ദ് അ​മാ​ന​ത്ത് (ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്), യൂ​നു​സ് രാ​ജ്, നി​സാ​ർ കൊ​ല്ലം (ക​രി​യ​ർ ആ​ൻ​ഡ് ലേ​ണി​ങ്), നി​യാ​സ് അ​ലി, ഷം​ജി​ത്ത് തി​രു​വ​ങ്ങോ​ത്ത് (ക്രി​യേ​റ്റി​വി​റ്റി ലീ​ഡ​ർ​ഷി​പ്), ഖാ​ലി​ദ് മു​സ്​​ത​ഫ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ഷാ​ന​വാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ (മീ​ഡി​യ), ധ​ൻ​ജീ​ബ് അ​ബ്​​ദു​ൽ സ​ലാം (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി), അ​മീ​ർ മു​ഹ​മ്മ​ദ് (സോ​ഷ്യ​ൽ ആ​ക്​​ഷ​ൻ ഫോ​ർ ഗ്രാ​സ് റൂ​ട്ട് എം​പ​വ​ർ​മെൻറ്).

യോ​ഗ​ത്തി​ൽ യൂ​സു​ഫ് അ​ലി സ്വാ​ഗ​ത​വും പി.​വി. മ​ൻ​സൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ബു പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ന​വാ​സ് സൂ​പ്പി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സി​ജി ബ​ഹ്റൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ പി.​വി. മ​ൻ​സൂ​ർ (39835230 ), ഷി​ബു പ​ത്ത​നം​തി​ട്ട (39810210) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain newsciji bahrain
Next Story