Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​രു​ണ്യ​ത്തി​ന്റെ...

കാ​രു​ണ്യ​ത്തി​ന്റെ കൈ​ത്താ​ങ്ങാ​യി സി.​എ​ച്ച് സെ​ന്റ​ർ പ​രി​യാ​രം ത​ളി​പ്പ​റ​മ്പ് ചാ​പ്റ്റ​ർ

text_fields
bookmark_border
relief fund
cancel
camera_alt

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ബ​ഹ്‌​റൈ​ൻ

പ​രി​യാ​രം സി.​എ​ച്ച് സെ​ന്റ​ർ വി​ഹി​തം കൈ​മാ​റു​ന്നു

മ​നാ​മ: സേ​വ​ന​രം​ഗ​ത്ത് പ​ക​രം വെ​ക്കാ​നി​ല്ലാ​ത്ത മു​സ്‍ലിം ലീ​ഗ് പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഹ്വാ​ന​പ്ര​കാ​രം വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ബ​ഹ്‌​റൈ​ൻ പ​രി​യാ​രം സി.​എ​ച്ച് സെ​ന്റ​ർ വി​ഹി​തം ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഹാ​രി​സ് ഏ​ഴോം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഫ​ത്താ​ഹ് പൂ​മം​ഗ​ല​ത്തി​ന് കൈ​മാ​റി.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് അ​ഷ്‌​റ​ഫ് ക​ക്ക​ണ്ടി, സെ​ക്ര​ട്ട​റി ല​ത്തീ​ഫ് പൂ​മം​ഗ​ലം, ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് ത​ന്ന​ട, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ ഇ​സ്മാ​യി​ൽ, ജി​ല്ല സെ​ക്ര​ട്ട​റി നാ​സ​ർ മു​ല്ലാ​ലി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സി​ദ്ദീ​ഖ് അ​ദ്‌​ലി​യ ഫൈ​സ​ൽ വ​ട്ട​പ്പൊ​യി​ൽ തു​ട​ങ്ങി​യ​വ​രും ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ദു​ഷ, അ​ബ്ദു​ല്ല എ​വി, തു​ട​ങ്ങി​യ​വ​രും ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി നേ​താ​വ് കു​ട്ടൂ​സ മു​ണ്ടേ​രി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

50000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന് പു​റ​മെ വ​യ​നാ​ട് മേ​ഖ​ല​യി​ലെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ സി.​എ​ച്ച് സെ​ന്റ​ർ വ​ള​ന്റി​യ​റി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ചി​കി​ത്സ ചെ​ല​വും പ​രി​യാ​രം സി.​എ​ച്ച് സെ​ന്റ​ർ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഏ​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideBahrain News
News Summary - CH Center Pariyaram Taliparambu Chapter as a hand of mercy
Next Story