Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​എ​ച്ച്...

സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​നി​ലെ​ത്തി​യ മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള​ക്ക് ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും.

ച​രി​ത്ര​കാ​ര​നും മു​സ്‍ലിം ലീ​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​റു​മാ​യ എം.​സി വ​ട​ക​ര മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ അ​ബ്ദു​ള്ള, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, മു​സ്‍ലിം ലീ​ഗ് വ​ട​ക​ര മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ജാ​ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ പ്ര​ചാ​ര​ണം സു​ബൈ​ർ കെ.​കെ (കൊ​ടു​വ​ള്ളി ), ന​സീം പേ​രാ​മ്പ്ര (വ​ട​ക​ര), മു​ഹ​മ്മ​ദ്‌ ഷാ​ഫി വേ​ളം (കൊ​യി​ലാ​ണ്ടി), മു​ഹ​മ്മ​ദ്‌ സി​നാ​ൻ (കു​റ്റ്യാ​ടി), ല​ത്തീ​ഫ് വ​രി​ക്കോ​ളി (പേ​രാ​മ്പ്ര), റ​ഷീ​ദ് വാ​ല്യാ​ക്കോ​ട് (ബാ​ലു​ശ്ശേ​രി) എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - CH memorial conference on monday
Next Story