Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.എച്ച്​. അനുസ്​മരണം...

സി.എച്ച്​. അനുസ്​മരണം സംഘടിപ്പിച്ചു

text_fields
bookmark_border
സി.എച്ച്​. അനുസ്​മരണം സംഘടിപ്പിച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ സി.​എ​ച്ച്​. അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കൈ​വെ​ച്ച മേ​ഖ​ല​ക​ളെ​യെ​ല്ലാം പൊ​ന്നാ​ക്കി​യ അ​തു​ല്യ പ്ര​തി​ഭ​യാ​യി​രു​ന്നു സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ എ​ന്ന് പ്ര​മു​ഖ വാ​ഗ്​​മി​യും ഗ്ര​ന്ഥ​കാ​ര​നും മു​സ്​​ലിം ലീ​ഗ് നേ​താ​വു​മാ​യ എം.​സി വ​ട​ക​ര പ​റ​ഞ്ഞു.ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഒാ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ സി.​എ​ച്ച്​ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു​ അ​ദ്ദേ​ഹം. 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ഗ​ത്ഭ​രാ​യ നേ​താ​ക്ക​ൾ ഓ​രോ ദി​വ​സ​വും ജി​ല്ല കെ.​എം.​സി.​സി​യു​ടെ സൈ​ബ​ർ വ്യൂ ​വാ​ട്​​സ് ​ആ​പ് ഗ്രൂ​പ്പി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കും.

10 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 'എ​െൻറ സി.​എ​ച്ച്​' ക്വി​സ് മ​ത്സ​ര​ത്തി​ന്​ ഗ്രൂ​പ്പി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, എ.​പി. ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി പി.​വി. മ​ൻ​സൂ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ജി​ല്ല ആ​ക്​​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും ജി​ല്ല സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCH Mohammed Koya
Next Story