Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​രോ​ഗ്യ കാ​ര്യ...

ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ യു.​കെ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
bahrain welcomes UK ambassador
cancel
camera_alt

ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ക്കു​ന്ന ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ


മ​നാ​മ: ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ എ​ലി​സ്റ്റ​ർ ലോ​ൻ​ചി​നെ സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും ബ്രി​ട്ട​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ഊ​ഷ്​​മ​ള​മാ​യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ത നി​ല​വാ​ര​ത്തി​ലാ​ണെ​ന്ന് ​വി​ല​യി​രു​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ആ​രാ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം സാ​ധ്യ​മാ​ക്കാ​നു​ള്ള അം​ബാ​സ​ഡ​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uk ambassadorBahrain NewsSupreme Council of Health
News Summary - Chairman receives UK Ambassador at Supreme Council of Health
Next Story