Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2024 2:13 AM GMT Updated On
date_range 14 April 2024 2:13 AM GMTതിങ്കളും ചൊവ്വയും കാറ്റിനും മഴക്കും സാധ്യത
text_fieldsbookmark_border
മനാമ: തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ചയും രാജ്യത്ത് മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും. ചില സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story