Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഴ​ക്കു​ സാ​ധ്യ​ത:...

മ​ഴ​ക്കു​ സാ​ധ്യ​ത: ത​ണു​പ്പ്​ കൂ​ടു​മെ​ന്നും കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം

text_fields
bookmark_border
മ​ഴ​ക്കു​ സാ​ധ്യ​ത: ത​ണു​പ്പ്​ കൂ​ടു​മെ​ന്നും കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം
cancel

മ​നാ​മ: രാ​ജ്യ​ത്ത്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്നും താ​പ​നി​ല 12 ഡി​ഗ്രി വ​രെ താ​ഴു​മെ​ന്നും കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്ന്​ ദി​വ​സം പെ​യ്​​ത മ​ഴ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ക​യും ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​ടി​യു​ടെ​യും കാ​റ്റി​ന്‍റെ​യും ഒ​പ്പ​മു​ള്ള മ​ഴ​ക്കും സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ മൊ​ത്തം 28.6 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ​നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ അ​സ്​​ഥി​ര കാ​ലാ​വ​സ്​​ഥ​യാ​യി​രി​ക്കും ചൊ​വ്വാ​ഴ്ച മു​ത​ലെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainclimate changeColder Weather
News Summary - Chance of Rain: Colder Weather Section
Next Story