Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2023 9:45 AM IST Updated On
date_range 13 Nov 2023 9:45 AM ISTശക്തമായ കാറ്റിന് സാധ്യതയെന്ന് റിപ്പോർട്ട്
text_fieldsbookmark_border
മനാമ: വരുന്ന വ്യാഴാഴ്ച രാജ്യത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. കാറ്റുമൂലം തിരമാല ഉയരാനും അന്തരീക്ഷ താപനില താഴാനും സാധ്യതയുണ്ട്.
അറേബ്യൻ ഉപദ്വീപിന്റെ വടക്കു ഭാഗത്തുനിന്നാണ് കാറ്റിന്റെ ഉദ്ഭവം. ചില ഗൾഫ് രാജ്യങ്ങളിൽ മഴക്കുള്ള സാധ്യതയുമുണ്ട്. ഈ ദിവസങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story