Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചാനൽസ് ബഹ്റൈൻ...

ചാനൽസ് ബഹ്റൈൻ ഡീലർമാർക്കായി അവാർഡ് ദിനം സംഘടിപ്പിച്ചു

text_fields
bookmark_border
ചാ​ന​ൽ​സ് ബൈ ​എ​സ്.​ടി.​സി ബ​ഹ്‌​റൈ​ൻ മി​ക​ച്ച ഡീ​ല​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ല അ​വാ​ർ​ഡ് ദി​ന പ​രി​പാ​ടി​
cancel
camera_alt

ചാ​ന​ൽ​സ് ബൈ ​എ​സ്.​ടി.​സി ബ​ഹ്‌​റൈ​ൻ മി​ക​ച്ച ഡീ​ല​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഗാ​ല അ​വാ​ർ​ഡ് ദി​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: എ​സ്.​ടി.​സി ഗ്രൂ​പ്പി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ചാ​ന​ൽ​സ് ബൈ ​എ​സ്.​ടി.​സി ബ​ഹ്‌​റൈ​ൻ മി​ക​ച്ച ഡീ​ല​ർ​മാ​ർ​ക്കാ​യി ഗാ​ല അ​വാ​ർ​ഡ് ദി​നം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ 300ല​ധി​കം ഡീ​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. ക​മ്പ​നി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ടീ​മും മാ​നേ​ജ​ർ​മാ​രും ചേ​ർ​ന്ന് ക്രൗ​ൺ പ്ലാ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​യി​ൽ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ സു​കു​മാ​ർ സ്വാ​മി​നാ​ഥ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്.​ടി.​സി ബ​ഹ്‌​റൈ​ൻ ക​ൺ​ട്രി ജ​ന​റ​ൽ മാ​നേ​ജ​ർ മ​ജീ​ദ് അ​ൽ​ഹാ​ഷി​ലി, എ​സ്.​ടി.​സി ബ​ഹ്‌​റൈ​ൻ ക​ൺ​സ്യൂ​മ​ർ സെ​യി​ൽ​സ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ത​ര​ൾ പ​രേ​ഖ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ എ​സ്.​ടി.​സി ഗ്രൂ​പ്പി​ന്റെ റീ​ട്ടെ​യി​ൽ, വി​ത​ര​ണ വി​ഭാ​ഗ​മാ​ണ് ചാ​ന​ൽ​സ്.

ചി​ല്ല​റ വ്യാ​പാ​രം, വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം, മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ക്‌​സ​സ​റി​ക​ൾ, മാ​ർ​ക്ക​റ്റ് റി​സ​ർ​ച്, ഐ.​സി.​ടി, ലാ​സ്റ്റ്-​മൈ​ൽ ഡെ​ലി​വ​റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ചാ​ന​ൽ​സ് ബ​ഹ്‌​റൈ​ൻ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കി വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Channels by S.T.C Bahrain organizes awards day for dealers
Next Story