Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചടയമംഗലം സ്വദേശി...

ചടയമംഗലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ചടയമംഗലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
cancel

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു.

ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: മുബീന. മക്കൾ: അഫ്‌നാൻ, അദ്‌നാൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തുന്നതായി ഐ.വൈ.സി.സി ഭാരവാഹികൾ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - Chatayamangalam native passes away in Bahrain
Next Story