Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​റു​വ​ണ്ണൂ​ർ...

ചെ​റു​വ​ണ്ണൂ​ർ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell given by Cheruvannur kootayma
cancel
camera_alt

 ചെ​റു​വ​ണ്ണൂ​ർ കൂ​ട്ടാ​യ്മ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ലെ 15 വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ബി​നു മ​ല​യി​ലി​ന് ചെ​റു​വ​ണ്ണൂ​ർ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഗു​ദൈ​ബി​യ ക​പ്പാ​ലം ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ ത​റ​വ​ട്ട​ത്ത് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​ഷീ​ദ് പു​തി​യെ​ടു​ത്ത്, ഫൈ​സ​ൽ പി.​എം, വി.​പി. കു​ഞ്ഞ​ബ്ദു​ല്ല, പി.​എം. ച​ന്ദ്ര​ൻ, യൂ​സു​ഫ് ക​ണ്ടീ​ത്താ​ഴ, പ​വി​ലേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain News
News Summary - Cheruvannur Kootayma conducted farewell
Next Story