Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​സ് ടൂ​ർ​ണ​മെൻറ്...

ചെ​സ് ടൂ​ർ​ണ​മെൻറ് 22ന്

text_fields
bookmark_border
ചെ​സ് ടൂ​ർ​ണ​മെൻറ് 22ന്
cancel

​മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി 22ന് ​സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ ചെ​സ് ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​ർ​ജു​ൻ ചെ​സ് അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ചെ​സ് ടൂ​ർ​ണ​മെ​ന്റ്‌ മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ 22ന് ​ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​ക്ക് ആ​രം​ഭി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ ഷൗ​ക്ക​ത്ത​ലി ഒ​ഞ്ചി​യം (33215200), റ​ഫീ​ഖ്‌ പു​ളി​ക്കൂ​ൽ (39885721), അ​ഷ്‍ക​ർ വ​ട​ക​ര (39270877) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraKMCCChess Tournament
News Summary - Chess tournament on 22
Next Story