Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2023 10:17 AM IST Updated On
date_range 25 Dec 2023 10:17 AM ISTദാർ അൽ-ഷിഫ മെഡിക്കൽ സെന്ററിൽ ക്രിസ്മസ്-പുതുവത്സരാഘോഷം
text_fieldsbookmark_border
മനാമ: ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ക്രിസ്മസ്-പുതുവത്സരാഘോഷം ദാർ അൽ-ഷിഫ ഹൂറ ബ്രാഞ്ചിൽ വിപുലമായി ആഘോഷിച്ചു. ദാർ അൽ-ഷിഫ ഹിദ്ദ് മെഡിക്കൽ ഡയറക്ടർ ഡോ. സാന്ദ്ര തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീക്രട്ട് സാന്ത, കേക്ക് കട്ടിങ്, വിവിധ കല-കായിക-വിനോദ പരിപാടികളും അരങ്ങേറി. ആഘോഷത്തിൽ ദാർ അൽ-ഷിഫ മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റജുൽ, മറ്റു മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാരും കുടുംബാംഗങ്ങളും പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story