Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് മേ​രീ​സ്...

സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ

text_fields
bookmark_border
church feast
cancel
camera_alt

സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി​യ​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ളി​ന് സ​ഹ വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ് കൊ​ടി​യേ​റ്റി. ആ​ഗ​സ്റ്റ് 15 വ​രെ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തു​ന്ന വാ​ങ്ങി​പ്പ് പെ​രു​ന്നാ​ളി​നും ധ്യാ​ന യോ​ഗ​ങ്ങ​ൾ​ക്കും അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്‌​ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​വി​ജു ഏ​ലി​യാ​സ് നേ​തൃ​ത്വം ന​ൽ​കും.

എ​ല്ലാ ദി​വ​സ​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും, ആ​ഗ​സ്റ്റ് 8, 11, 12, 13 തീ​യ​തി​ക​ളി​ൽ ധ്യാ​ന യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. 13ന് ​വൈ​കീ​ട്ട് 6:45ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും ധ്യാ​ന യോ​ഗ​വും പ്ര​ദ​ക്ഷി​ണ​വും, 14ന് ​വൈ​കീ​ട്ട് 6:15ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​വും വി. ​കു​ർ​ബാ​ന​യും, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും.

വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​നാ​പൂ​ർ​വം വി. ​നോ​മ്പ് അ​നു​ഷ്ഠി​ച്ചും, ധ്യാ​ന യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തും അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സു​നി​ൽ കു​ര്യ​ൻ ബേ​ബി, ട്ര​സ്റ്റി റോ​യി ബേ​ബി, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് നൈ​നാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsChurch Feast
News Summary - Church Feast at St. Mary's Indian Orthodox Cathedral
Next Story