Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2020 4:16 PM IST Updated On
date_range 19 Nov 2020 4:16 PM ISTസൗജന്യ സിവിൽ സർവീസ് ഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
മനാമ: സിവിൽ സർവീസ് കരിയറിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് വേണ്ടി സിജി ബഹ്‌റൈൻ സൗജന്യ പരിശീലന വെബിനാർ സംഘടിപ്പിക്കുന്നു. ജാർഖണ്ഡ് സർക്കാരിലെ കൃഷി -മൃഗ പരിപാലന വകുപ്പ് സെക്രട്ടറി ഡോ. അബൂബക്കർ സിദ്ധീഖ് ക്ലാസെടുക്കും.
നവംബർ 21ന് വൈകിട്ട് ആറ് മുതൽ 8 .30 വരെ നടക്കുന്ന പരിപാടിയിൽ പെങ്കടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയും ഉദ്ദേശിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ 39835230 (പി.വി മൻസൂർ -ചീഫ് കോ-ഓർഡിനേറ്റർ, സിജി ബഹ്‌റൈൻ), 3981 0210 (ഷിബു പത്തനംതിട്ട, സിജി ബഹ്‌റൈൻ പ്രസിഡൻറ്) എന്നിവരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story