Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​റാ​സി മാ​ൾ ഓ​ഫ്​...

മ​റാ​സി മാ​ൾ ഓ​ഫ്​ ഗ​ലേ​റി​യ​യി​ൽ ക്ലി​യ​ർ വി​ഷ​ൻ ഒ​പ്​​റ്റി​ക്സ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
clear vision
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ ഒ​പ്​​റ്റി​ക്ക​ൽ ഗ്രൂ​പ്പാ​യ ക്ലി​യ​ർ വി​ഷ​ന്‍റെ ​പ​തി​ന​ഞ്ചാ​മ​ത്തെ ശാ​ഖ പു​തു​താ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്ത മ​റാ​സി മാ​ൾ ഓ​ഫ്​ ഗ​ലേ​റി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഫ്രെ​യിം, സേ​ഫ്​​റ്റി ലെ​ൻ​സ്, സ്​​പോ​ർ​ട്​​സ്​ സം​ബ​ന്ധ​മാ​യ വി​വി​ധ ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ ക്ലി​യ​ർ വി​ഷ​ൻ ഒ​പ്​​റ്റി​ക്സി​ൽ ല​ഭ്യ​മാ​ണ്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ സൗ​ജ​ന്യ ക​ണ്ണ്​ പ​രി​ശോ​ധ​ന​യും ഈ ​ബ്രാ​ഞ്ചി​ൽ ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Clear Vision Optics starts operates at Marazi Mall of Galleria
Next Story