Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2024 8:01 AM IST Updated On
date_range 5 April 2024 8:01 AM ISTഇന്ത്യൻ എംബസിയിൽ ക്ലർക്ക് ഒഴിവ്
text_fieldsbookmark_border
മനാമ: ഇന്ത്യൻ എംബസിയിൽ ക്ലർക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് https://www.eoibahrain.gov.in/.../Job vacancy സന്ദർശിക്കുക. അല്ലെങ്കിൽ hoc.bahrain@mea.gov.in, adm.bahrain@mea.gov.in എന്നീ അഡ്രസുകളിൽ ഇ-മെയിൽ ചെയ്യുക. അവസാന തീയതി ഏപ്രിൽ 18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story