Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2023 5:53 AM GMT Updated On
date_range 2 July 2023 5:53 AM GMTനിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കിന്റർഗാർട്ടൻ അടച്ചുപൂട്ടാൻ ഉത്തരവ്
text_fieldsbookmark_border
മനാമ: നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കിന്റർഗാർട്ടൻ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. കഴിഞ്ഞ 11 മാസമായി അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തിയത്.
ഇവിടെയുള്ള ജീവനക്കാരെ മറ്റു കിന്റർഗാർട്ടനുകളിലേക്ക് മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിച്ചു. കുട്ടികൾക്ക് അടുത്തുള്ള മറ്റ് കിന്റർഗാർട്ടനുകളിൽ പ്രവേശനം നൽകുന്നതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. നേരത്തേ കൊടുത്തിരുന്ന അതേ ഫീസിൽ തന്നെയാണ് പ്രവേശനം നൽകുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story