Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 9:42 AM IST Updated On
date_range 21 Nov 2023 9:42 AM ISTകോസ്റ്റ് ഗാർഡ് ആയുധ പരിശീലനം ഇന്ന്
text_fieldsbookmark_border
മനാമ: ഫഷ്ത് അൽ ജാരിമിന് കിഴക്കുള്ള സമുദ്ര മേഖലയിൽ കോസ്റ്റ് ഗാർഡ് ആയുധ പരിശീലന അഭ്യാസം നടത്തും. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ഉച്ച രണ്ട് വരെയാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള പരിശീലനം. പൗരന്മാരും താമസക്കാരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തുനിന്ന് അകലം പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story