Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​നു​മ​തി​യി​ല്ലാ​തെ...

അ​നു​മ​തി​യി​ല്ലാ​തെ പ​ണ​പ്പി​രി​വ്​: ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: പൊ​തു താ​ൽ​പ​ര്യ പ്ര​ധാ​ന​മ​ല്ലാ​ത്ത​തും ക​ള​വ്​ പ്ര​ച​രി​പ്പി​ച്ചും അ​നു​മ​തി​യി​ല്ലാ​തെ പ​ണ​പ്പി​രി​വ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലൊ​ന്നി​ൽ ത​ട​വ്​ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ഒ​രാ​ളു​ടെ ദി​യാ​ധ​ന​ത്തി​നാ​യി പ​ണ​സ​മാ​ഹ​ര​ണ​ത്തി​നാ​യി പ്ര​സം​ഗി​ക്കു​ന്ന വി​ഡി​യോ ആ​ണ് പ്ര​ച​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain news
News Summary - Collection of money without permission: One arrested
Next Story