Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രി​ൻ​സ്​ ഖ​ലീ​ഫ...

പ്രി​ൻ​സ്​ ഖ​ലീ​ഫ അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്രി​ൻ​സ്​ ഖ​ലീ​ഫ അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ​ഹ്റൈ​ൻ വ​ളാ​ഞ്ചേ​രി കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച പ്രി​ൻ​സ്​ ഖ​ലീ​ഫ അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: പ്രി​ൻ​സ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​നു​സ്​​മ​ര​ണ യോ​ഗം ബ​ഹ്റൈ​ൻ വ​ളാ​ഞ്ചേ​രി കൂ​ട്ടാ​യ്​​മ ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​നീ​ർ ഒ​റ​വ​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പ്ര​വീ​ൺ മേ​ൽ​പ​ത്തൂ​ർ, ര​ക്ഷാ​ധി​കാ​രി ഉ​മ്മ​ർ ഹാ​ജി ചേ​നാ​ട​ൻ, ഷ​ഫീ​ഖ് ഇ​രി​മ്പി​ളി​യം, അ​ഹ​മ്മ​ദ് കു​ട്ടി, റി​ഷാ​ദ് വാ​ഴ​ക്കോ​ട്, റ​ഷീ​ദ്, സൈ​നു​ദ്ദീ​ൻ, അ​സൈ​നാ​ർ, രാ​ജേ​ഷ്, വാ​ഹി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince Khalifa
Next Story