Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാ​ത​ന്ത്ര്യം...

സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ സ്മ​രി​ച്ച് ഒ.​ഐ.​സി.​സി

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
cancel
camera_alt

ഒ.​ഐ.​സി.​സി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ അ​നു​സ്മ​രി​ച്ച് ബ​ഹ്റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ 78ാമ​ത് സ്വാ​ത​ന്ത്ര്യാ​നു​ഭ​വ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ, സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളെ​യും നേ​താ​ക്ക​ളെ​യും സ്മ​രി​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന്റെ ക​ട​മ​യാ​ണെ​ന്ന് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മേ​പ്പ​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റു​മാ​യ ബി​നു കു​ന്ന​ന്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​ശീ​യ​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, എം.​എ​സ്. സെ​യ്ദ്, ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യം​ചേ​രി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​വാ​ദ് വ​ക്കം, ന​സിം തൊ​ടി​യൂ​ർ, സി​ൻ​സ​ൺ ചാ​ക്കോ പു​ലി​ക്കോ​ട്ടി​ൽ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, സു​മേ​ഷ് അ​നേ​രി, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് മി​നി റോ​യി, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജോ​യി ചു​ന​ക്ക​ര, ച​ന്ദ്ര​ൻ വ​ള​യം, സ​ന്തോ​ഷ് കെ. ​നാ​യ​ർ, കെ.​കെ. ജാ​ലി​സ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, സി​ജു പു​ന്ന​വേ​ലി, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, സു​രേ​ഷ് പു​ണ്ടൂ​ർ, ഷി​ബു ബ​ഷീ​ർ, ബൈ​ജു ചെ​ന്നി​ത്ത​ല, ബ്രൈ​റ്റ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ മാ​ന്നാ​ർ, ഷാ​ജി പൊ​ഴി​യൂ​ർ, ശ്രീ​ജി​ത്ത് പാ​നാ​യി, കെ.​പി. കു​ഞ്ഞ​മ്മ​ദ്, റോ​യി മാ​ത്യു, അ​നി​ൽ കൊ​ടു​വ​ള്ളി, അ​ഷ​റ​ഫ് പു​തി​യ​പാ​ലം, തു​ള​സി​ദാ​സ് ചെ​ക്യാ​ട്, ത​സ്തി​ക്ക​ർ കോ​ഴി​ക്കോ​ട്, ഷി​ജ ന​ട​രാ​ജ്, തോ​മ​സ് ഫി​ലി​പ്പ്, ടോം, ​സ​ന്തോ​ഷ്‌, ര​ത്തി​ൻ തി​ല​ക്, അ​ഹ​മ്മ​ദ്ക്കോ​യ വാ​ക​യാ​ട്, ഹ​മീ​ദ് കു​റ്റ്യാ​ടി, അ​ബ്ദു​ൽ സ​ലാം മു​യി​പ്പോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain News
News Summary - Commemorating the brave patriots who won freedom- OICC
Next Story