Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2022 4:56 AM GMT Updated On
date_range 26 Aug 2022 4:56 AM GMTമികച്ച ആരോഗ്യ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധം -ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ്
text_fieldsbookmark_border
മനാമ: ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. ബു മഹർ ഹെൽത്ത് സെന്റർ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ വരുന്നതാണ് ബു മഹർ ഹെൽത്ത് സെന്റർ. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സ്വയംഭരണ ഹെൽത്ത് സെന്റർ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story