Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​വി​യൂ​ർ വി​ജ​യ​ന്‍റെ...

ക​വി​യൂ​ർ വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എ​സ്.​സി.​എ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്
cancel
camera_alt

കെ.​എ​സ്.​സി.​എ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കെ.​എ​സ്.​സി.​എ​യു​ടെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റും സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളു​മാ​യ ക​വി​യൂ​ർ വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കെ.​എ​സ്.​സി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ നാ​യ​ർ, സെ​ക്ര​ട്ട​റി സ​തീ​ഷ് നാ​രാ​യ​ണ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ശി​വ​കു​മാ​ർ, സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ, ര​ഞ്ചു രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ച് സം​സാ​രി​ച്ചു. കൂ​ടാ​തെ കെ.​എ​സ്.​സി.​എ​യു​ടെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ദേ​വ​ദാ​സ് ന​മ്പ്യാ​ർ, ജ​നാ​ർ​ദ​ന​ൻ ന​മ്പ്യാ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ എ​സ്. പി​ള്ള, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ, മു​ൻ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ർ, കെ.​എ​സ്.​സി.​എ അം​ഗ​ങ്ങ​ളാ​യ സാ​ബു പാ​റ​ക്ക​ൽ, സു​നി​ൽ മേ​നോ​ൻ, സു​ജി​ത് കു​മാ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newscondolence meetingKaviyur Vijayan
News Summary - Condolence meeting organized on death of Kaviyur Vijayan
Next Story