Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖാ​ലി​ദ്​ ബി​ൻ...

ഖാ​ലി​ദ്​ ബി​ൻ മു​സാ​ഇ​ദി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു

text_fields
bookmark_border

മ​നാ​മ: ​​ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി ഇ​ബ്​​നു​ൽ ഹു​സൈ​ന്‍റെ സ​ഹ​ധ​ർ​മി​ണി പ്രി​ൻ​സ​സ്​ റ​ജു​വ അ​ൽ ഹു​സൈ​ന്‍റെ പി​താ​വ്​ ഖാ​ലി​ദ്​ ബി​ൻ മു​സാ​ഇ​ദ്​ ബി​ൻ സൈ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ​അ​സ്സൈ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ​രേ​ത​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബാ​ദി​ക​ൾ​ക്ക്​ ​ക്ഷ​മ​യും ക​രു​ത്തും ന​ൽ​ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി ഇ​ബ്​​നു​ൽ ഹു​സൈ​ന്​ അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesBahrain News
News Summary - Condolences
Next Story